New Update
/sathyam/media/media_files/fCplGTEMv177qX01CA6n.jpg)
തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി ചാരിറ്റിബിൾ മിഷൻ കർമ്മ ശ്രേഷ്ഠാപുരസ്കാരം 2023 ഉദ്ഘാടനം രജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയം പുരാരേഖാ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. ഇരുമ്പിൽ വിജയൻ അധ്യക്ഷത വഹിച്ചു.
Advertisment
മുൻ മന്ത്രി വി.എസ് ശിവകുമാർ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് അനിൽ, കോൺഗ്രസ് എസ് ജില്ലാ നേതാക്കളായ ശ്രീകാര്യം പ്രസന്നകുമാർ, ഷിബു രാമാനുജൻ, പുഷ്പൻ, കരകുളം മധു, ചെഞ്ചേരി സജു, അഞ്ചുവന്നി മോഹൻ, കാസിം ബാവ ശ്രീകാര്യം മധു, ചെങ്കൽ വിനോദ്, ഡാറ്റ ടെക് ഷിബു സോമശേഖരൻ നായർ, രവി എന്നിവരും പങ്കെടുത്തു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us