തിരുവനന്തപുരം കേരളം തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചനിലയിൽ ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 01 Sep 2024 12:46 IST Follow Us New Update തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ. തൃശൂർ ഫോറസ്ട്രി കോളേജ് ഡീൻ പ്രൊഫസർ അനൂപാണ് മരിച്ചത്. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. Read More Read the Next Article