സ്കൂൾ ബസിന്റെ പുറകിൽ വാട്ടർ ലോറിയിടിച്ച് അപകടം. 13 കുട്ടികൾക്ക് പരിക്ക്. ബസിലേക്ക് കുട്ടികളെ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കുച്ചപ്പുറം സെൻ്റ് മാത്യൂസ് എൽ പി എസ് സ്കൂളിൻ്റെ ബസിന് പിന്നിലാണ് ലോറി ഇടിച്ചത്. കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.