തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ വി.എസ് ബിനുവിൻ്റെ മകൾ ജനനിധിയും ശാന്തിലാലും തമ്മിലുള്ള വിവാഹിതരായി.
പോത്തൻകോട് ശാന്തിഗിരിയിൽ നടന്ന വിവാഹ ചടങ്ങില്‍ രാഷ്ട്രീയ രംഗത്തേയും സാമൂഹ്യ സാംസ്കാരിക രംഗത്തെയും നിരവധി പ്രമുഖർ പങ്കെടുത്തു വധു വരന്മാർക്ക് ആശംസകൾ നേർന്നു.