New Update
/sathyam/media/media_files/2025/01/17/0WN2Z6zoSvGO5CPbBIUW.jpg)
ചിറയിന്‍കീഴ്: 'ഓമനിക്കാൻ - ഓർമ്മവെക്കാൻ' എന്ന പേരില്‍ സംഘടിപ്പിച്ച പ്രേം നസീർ അനുസ്മരണവും പ്രതിഭാ സംഘമവും ചിറയിൻകീഴ് കൂന്തല്ലൂർ പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്റ്‌റി സ്കൂളിൽ രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us