വഴുതക്കാട് ലെനിൻ ബാലവാടിയിൽ സംഘടിപ്പിച്ച ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

New Update
adoor gopalakrishnan inauguration

തിരുവനന്തപുരം: അലയൺസ് ഫ്രാൻസെസുമായി ചേർന്ന് ബാനർ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ വഴുതക്കാട് ലെനിൻ ബാലവാടിയിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Advertisment

adoor gopalakrishnan inauguration-2

അലയൺസ്  ഫ്രാൻസെസ് തിരുവനന്തപുരം ഡയറക്ടർ മാർഗറ്റ് മി ചൗഡ് മുഖ്യാതിഥിയായി പങ്കെടുത്തു. ചലച്ചിത്ര നിരൂപകൻ എം.എഫ്.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്കോ ബോയ്, ഡൽവാ, ദി ഗേൾ വിത് എ ബ്രേസ്ലെറ്റ്, പെറ്റിറ്റ് പേയ്സ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

Advertisment