New Update
/sathyam/media/media_files/2025/02/28/bhhOPmYbPHeQt3N36lbn.jpg)
തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ നിന്ന് ഫിസിക്സിൽ വിശാഖ് വി മോഹന് പിഎച്ച്ഡി ലഭിച്ചു. ഇന്ത്യ ഇന്നോവേഷൻ സെന്റർ ഫോർ ഗ്രാഫിനിൽ പോസ്റ്റ് ഡോക്ടറൽ അസ്സോസിയേറ്റ് ആയി ജോലി ചെയ്യുന്നു.
Advertisment
വർക്കല മൈതാനത്ത് ഗോകുലത്തിൽ ജി.വിജയമോഹനന്റേയും (പ്രൊപ്രൈറ്റർ മഹാവിഷ്ണു ട്രേഡേഴ്സ്), പി.ഗീതാകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്) യുടേയും മകനാണ്. ഭാര്യ: ഡോ. ഐശ്വര്യപൂർണ എസ്.എസ്. മകൾ: മിയ വിശാഖ്.
റിപ്പോർട്ട്. സജീവ് ഗോപാലൻ