New Update
/sathyam/media/media_files/2025/04/30/zkxjDIV9TUyUv4d05FYo.jpg)
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രാജാ രവിവർമ്മയുടെ 177-ാം ജന്മദിനാചരണം നടത്തി. തിരുവനന്തപുരം മ്യൂസിയം ആൻഡ് സൂ ഡയറക്ടർ പി.എസ്. മഞ്ജുളാദേവി ഉദ്ഘാടനം ചെയ്തു.
Advertisment
മുൻ നഗരസഭാ ചെയർമാൻ കെ.ആർ. പത്മകുമാർ, നഗരസഭാംഗം ലക്ഷ്മി, ചമ്പയിൽ സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, ചിത്രകാരൻ ശ്രീഹർഷൻ, ഇരുമ്പിൽ രാജൻ, അജയാക്ഷൻ പി.എസ്, തത്തിയൂർ ഷിബു. എന്നിവർ സംസാരിച്ചു.
ജന്മദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മൽസരവും സംഘടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us