New Update
/sathyam/media/media_files/2025/04/30/wqLSoXvKkpuSr86JZDdV.jpg)
തിരുവനന്തപുരം: ബുക്ക് കഫെ പ്രസിദ്ധികരിച്ച ശിവാനി സരസ്വതിയുടെ മൂന്ന് പുസ്തകങ്ങൾ (വിദ്യാധാരിണി, കരകാണാക്കടൽ, പരാക്രമം) തിരുമല ശിവൻകുട്ടി, ഗീതകുമാരി പിഒയ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. പട്ടം മുണ്ടശ്ശേരി ഹാളിൽ നടന്ന ചടങ്ങിൽ വിർജിൻ ശബരിയപ്പൻ അധ്യക്ഷത വഹിച്ചു.
Advertisment
അഡ്വ.എസ് കെ സുരേഷ്, കടയ്ക്കാവൂർ പ്രേമചന്ദ്രൻ, ഷൈജു അലക്സ്, കല്ലയം മോഹനൻ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ചു ശാന്താലയം ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന കവിയരങ്ങ് ബിനു കൽപകശ്ശേരി ഉദ്ഘാടനം ചെയ്തു.