തിരുവനന്തപുരം: നെഹ്‌റു പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ നെഹ്‌റു പുരസ്‌കാരം ക്ലാഡർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എൻ. യൂനൂസിന് മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായർ സമ്മാനിച്ചു.
തൈക്കാട് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ ശരത്ചന്ദ്ര പ്രസാദ്,
ലയൺ ഡിസ്ട്രിക്റ്റ് ഗവർണർ എം.എ. വഹാബ്, ദിനകരൻപിള്ള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.