Advertisment

ബിനോയ് മാർബിൾസ് എം.ഡി സി.എസ്.സുജാതൻ നിര്യാതനായി

New Update
8c77e675-44c5-4699-acca-35b62022c0f3

തിരുവനന്തപുരം. ബിനോയ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് എം.ഡി,  അമ്പലംമുക്ക് അഖിൽ ജ്യോതിയിൽ സി.എസ്.സുജാതൻ (അമ്പിളി 63) നിര്യാതനായി. ഭാര്യ ജ്യോതി ലക്ഷ്മി. മക്കൾ അഖിൽ കൃഷ്ണൻ, നിഖിൽ കൃഷ്ണൻ, പരേതയായ അഖില.

Advertisment

തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ പ്രസിഡണ്ടായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അഖിൽ റിസോർട്ട് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലംമുക്ക് യൂണിറ്റ് മുൻ പ്രസിഡന്റും പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. സഞ്ചയനം 2.12.24  തിങ്കളാഴ്ച രാവിലെ 9.15 ന്.

Advertisment