ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2025/06/21/books-distributed-2025-06-21-13-41-09.jpg)
തിരുവനന്തപുരം: വായനാദിനത്തിൻ്റെ ഭാഗമായി സ്വദേശാഭിമാനി കൾച്ചറൽ സെൻ്റർ സ്കൂൾ ലൈബ്രറി കൾക്ക് പുസ്തകം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം വിശ്വഭാരതി പബ്ലിക് സ്കൂളിൽ വച്ചു നടന്നു.
Advertisment
സ്വദേശാഭിമാനി കൾച്ചറൽ സെൻ്റർ പ്രസിഡൻ്റ് വിനോദ് സെൻ വിശ്വഭാരതി പബ്ലിക് സ്കൂളിൻ്റെ ചെയർമാനും മാനേജിങ് ട്രസ്റ്റി യുമായ വേലപ്പൻ നായർക്ക് പുസ്തകങ്ങൾ കൈമാറി.
ഗ്രാമം പ്രവീൺ, ആര്‍ഒ. അരുൺ, ഇരുമ്പിൽ ശ്രീകുമാർ, ചായ്‌കോട്ടുകൊണം സജു, ജയരാജ് തമ്പി, ശ്രീകണ്ഠൻ നായർ, നാരായണ റാവു, വിനീത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us