അരുവിപ്പുറം ആയയിൽ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ദേവി കൺവെൻഷൻ സെന്ററിന് ശിലയിട്ടു

New Update
ayay‎il tample

നെയ്യാറ്റിൻകര: അരുവിപ്പുറം ആയയിൽ ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ദേവി കൺവെൻഷൻ സെന്ററിന്റെ ശിലാസ്ഥാപനം ഭാരത് സേവക് സമാജ് പ്രസിഡണ്ട് ബി.എസ്. ബാലചന്ദ്രൻ നിർവഹിച്ചു.

Advertisment

foundation stone fixed

 ട്രസ്റ്റ് പ്രസിഡന്റ്  അരുവിപ്പുറം സുജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി എസ്‌കെ അശോക് കുമാർ സ്വാഗതം ആശംസിച്ചു.

foundation stone fixed-2

പ്രസ്തുത ചടങ്ങിൽ ശ്രീമദ് ശിവനാരായണ സ്വാമികൾ, അനാവൂർ നാഗപ്പൻ, എം.എസ്. ഫൈസൽ ഖാൻ, എൽ.വി അജയ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, ടി. ശ്രീകുമാർ, എം.എസ്. അനിൽ, അമ്പലത്തറയിൽ ഗോപകുമാർ, ശ്രീരാഗ്, സജിത്ര, എസ്.കെ ജയചന്ദ്രൻ, സുരേഷ്‌ കുമാർ, ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് ട്രഷറർ വിപിൻ വിജയൻ നന്ദി രേഖപ്പെടുത്തി.

Advertisment