Advertisment

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

New Update
H

തൃശൂർ: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാള കുഴൂര്‍ സ്വദേശി കൊടിയന്‍ വീട്ടിൽ ജോയ്‌സന്‍(42) ആണ് മരിച്ചത്.

Advertisment

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ പരിയാരം സി എസ് ആര്‍ കടവിലെ കൊമ്പന്‍ പാറ തടയണയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇയാൾ.

വെള്ളത്തിൽ നീന്തുന്നനിടെ മുങ്ങി പോവുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

 

Advertisment