തൃശൂരില്‍ പാപ്പാന്മാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്‌

പാപ്പാന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. കോട്ടയം സ്വദേശി ബിജിക്കാണ് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
mahout thrissur.jpg

തൃശൂര്‍: തൃശൂരില്‍ പാപ്പാന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. കോട്ടയം സ്വദേശി ബിജിക്കാണ് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടയാണ് സംഘര്‍ഷം.  രാത്രി 8.30 യോടെയാണ് പാപ്പാൻമാർ തമ്മിൽ സംഘർഷമുണ്ടായത് നടുറോഡിലായിരുന്നു ഏറ്റുമുട്ടല്‍. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.