ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തില്‍ ആലത്തൂര്‍ സ്വദേശിയായ പ്രതി പിടിയില്‍. സുരേഷ് (മധു) ആണ് പിടിയിലായത്.
Advertisment
പൂരം കാണാനെത്തിയ തന്നോട് ഇയാള്‍ മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്‌ളോഗറായ വിദേശവനിത പുറത്തുവിട്ടിരുന്നു. താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചും ഇവര്‍ വ്യക്തമാക്കിയിരുന്നു.