ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/jmI7IlNRjv75690WQRra.jpg)
തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എം കെ കണ്ണന്‍. ഇഡിയുടേത് രാഷ്ട്രീയപ്രേരിത നീക്കമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം കെ കണ്ണന്‍ പ്രതികരിച്ചു.
Advertisment
ഇഡിയുടെ നോട്ടീസ് ലഭിച്ചാല്‍ സംഘടനയുമായി ആലോചിച്ച് തീരുമാനിക്കും. ഇഡി നീക്കങ്ങള്‍ കൊണ്ടൊന്നും ബിജെപിക്ക് തൃശൂരില്‍ ജയിക്കാനാകില്ല. സിപിഐഎമ്മിന് ഇഡിയെ ഭയമില്ല. പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടില്ലെന്നും എം കെ കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.