തൃശ്ശൂര്‍ കേരളം ഓടുന്ന ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിൽ വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനായ രാം കിഷനാണ് മരിച്ചത്. ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം കിഷൻ മുങ്ങിമരിക്കുകയായിരുന്നു. ന്യൂസ് ബ്യൂറോ, തൃശൂര്‍ 04 Apr 2024 13:39 IST Updated On 04 Apr 2024 13:39 IST Follow Us New Update തൃശ്ശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിൽ വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു. എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനായ രാം കിഷനാണ് മരിച്ചത്. ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം കിഷൻ മുങ്ങിമരിക്കുകയായിരുന്നു. Read More Read the Next Article