/sathyam/media/media_files/24I7nJe1bYf4B4wVAvsq.webp)
തൃ​ശൂ​ര്‍: രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ എ​സ്​ഐ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ക്കാ​ദ​മി​യി​ലെ ട്രെ​യി​ന​റാ​യ ജി​മ്മി ജോ​ര്‍​ജ് ആ​ണ് മ​രി​ച്ച​ത്. 35 വ​യ​സാ​യി​രു​ന്നു.
മാ​ടാ​യി​ക്കോ​ണം സ്വ​ദേ​ശി​യാ​യ ജി​മ്മി ജോ​ർ​ജി​നെ ക്വാ​ര്‍​ട്ടേ​ഴ്സി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ളാ പോ​ലീ​സ് ഫു​ട്​ബോ​ള്‍ ടീ​മി​ലെ താ​രം കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം