വെട്ടുകാട്: വെട്ടുകാട് ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ സ്മാർട്ട് ക്ളാസിൻ്റെ ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് കെ.കെ. അബൂബക്കർ ഹാജി നിർവ്വഹിച്ചു. മഹല്ല് ഖത്തീബ് അബ്ദു സമദ് അൻവരി അദ്ധ്യക്ഷത വഹിച്ചു. അബ്ദു സമദ് അൻവരി സ്മാർട്ട് ക്ളാസിനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകി.
/sathyam/media/media_files/vettukad-madrasa-2.jpg)
ഇല്യാസ് മുസ്ല്യാർ പ്രസിഡണ്ട് എ.എ. അബൂബക്കർ , ജനസെക്രട്ടറി ആർ.എ. ഷരീഫ്, മഹല്ല് ജന.സെക്രട്ടറി എ.എം. മുഹമ്മദ് കുട്ടി, ട്രഷറർ ആർ.എ. മുസ്തഫ , യു.എ. ഇ. രക്ഷാധികാരി മുഹമ്മദ് വെട്ടുകാട്, എന്നിവർ സംസാരിച്ചു.