തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ എംഎസ്എഫിന് എക്കാലത്തെയും മികച്ച വിജയം കൈവരിക്കാനും കൊടുങ്ങല്ലൂർ കെകെടിഎം ഗവൺമെന്റ് കോളേജിൽ ചരിത്ര വിജയം നേടാനും നേതൃത്വം നൽകിയ സംസ്ഥാന സെക്രട്ടറി അൽ റെസിൻ ന് എംഎസ്എഫ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ കൈമാറി.