90000 രൂപയുടെ ചികിത്സാസഹായം; മിഥുന്‍ ബാബുവിന് ചികിത്സാസഹായവുമായി മണപ്പുറം ഫൗണ്ടേഷന്‍

New Update
Photo 3- Medical Financial Assistance support to Midhun babu,kattoor

വലപ്പാട്: ദീര്‍ഘകാലമായി മൂത്രാശയസംബന്ധ അസുഖബാധിതനായ കാട്ടൂര്‍ സ്വദേശി മിഥുന്‍ ബാബുവിന് ചികിത്സാസഹായവുമായി മണപ്പുറം ഫൗണ്ടേഷന്‍.

Advertisment

90000 രൂപയുടെ ചികിത്സാസഹായം

90000 രൂപയുടെ ചികിത്സാസഹായമാണ് മിഥുന് നല്‍കിയത്. 

പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍, സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment