കോൺഗ്രസ്‌ നേതാവ് നജീബിന്റെ ആറാം ചരമ വാർഷികം ആചരിച്ചു

വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന നജീബിന്റെ ആറാം ചരമ ദിനം ആചരിച്ചു

New Update
congress thissur

തൃശൂർ: വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മുൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌,ബ്ലോക്ക് പ്രസിഡന്റും, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന നജീബിന്റെ ആറാം ചരമ ദിനം ആചരിച്ചു.

Advertisment

മണ്ഡലം പ്രസിഡന്റ്‌ മുസമ്മിൽ. എ. എ. അധ്യക്ഷത വഹിച്ചു. അയൂബ് കരൂപടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ചന്ദ്രൻ. എ, കമാൽ കാട്ടകത്തു, സജീവ്. ഇ. വി, രാമദാസ്. എ. ആർ, ഹരി കുറ്റിപറമ്പിൽ,റാഫി. സി. കെ,മോഹൻദാസ്, സക്കീർ ഹുസൈൻ, സലിം അറക്കൽ, ബഷീർ മയ്യക്കാരൻ, പ്രശോബ്,സതീശൻ, മഹേഷ്‌ ആലുങ്കൽ, ജസ്സി പിച്ചതറ, ഭരതൻ, എന്നിവർ പ്രസംഗിച്ചു. 

Advertisment