New Update
/sathyam/media/media_files/2025/04/30/fSCC666TyDxxNtWu877L.jpg)
തൃശൂർ: കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തൃശ്ശൂർ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽവച്ച് ഉജ്ജ്വല സ്വീകരണം നൽകി.
Advertisment
ജില്ലാ പ്രസിഡന്റും കേരള ടെക്സ്റ്റൈൽസ് ബോർഡ് ചെയർമാനുമായ സി ആർ വത്സന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, സംസ്ഥാന നേതാക്കളായ ഐ. ഷിഹാബുദ്ദീൻ, വി.വി സന്തോഷ് ലാൽ, ജില്ലാ ഭാരവാഹികളായ ജോസ്, ബാലൻ, യൂസഫ്, അനൂപ് തുടങ്ങി നേതാക്കന്മാർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us