ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/2025/08/09/youth-day-2025-08-09-11-13-51.jpg)
മേലൂർ: അന്താരാഷ്ട്ര യുവജന ദിനാചരണ ആഘോഷങ്ങൾ ആഗസ്റ്റ് 12 -ന് രാവിലെ 10 ന് മേലൂർ നിർമ്മല കോളേജിൽ നടക്കും. നിർമ്മല ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ കീഴിലുള്ള അഞ്ച് കോളേജുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
Advertisment
കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷങ്ങൾ ട്രെയ്നറും മെൻ്ററുമായ
അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യും. നിർമ്മല ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർപേഴ്സൻഡാലി സജീവ്, പ്രിൻസിപ്പൽമാരായ ഡോ. ഷാജു ഔസേഫ്, ഡോ. ബിജു, ഡോ. സുദർശൻ, ജൂലിയൻ ജോസഫ് എന്നിവർ പ്രസംഗിക്കും. ജെനറ്റ് സ്വാഗതവും കാതറിൻ നന്ദിയും പറയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us