ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/C68U2nJ4HXt4OgV1KV4e.jpg)
തൃശൂര്‍: തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് 62കാരന്‍ മരിച്ചു. വെള്ളിക്കുളങ്ങര മൂന്നുമുറി ഒമ്പതുങ്ങല്‍ കലങ്ങോല വീട്ടില്‍ ജോസ് ആണ് മരിച്ചത്. ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.