വയനാട് അമ്പലവയലിൽ ബൈക്ക്‌ കെഎസ്ആർടിസി ബസിലിടിച്ച് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചായിരുന്നു അപകടം. ബവ്കോ ഔട്‌ലെറ്റ് സമീപം ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്

New Update
dipin raveendran

അമ്പലവയൽ: വയനാട് അമ്പലവയലിൽ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. റെസ്റ്റ്ഹൗസ് നെടുമ്പള്ളിമ്യാലിൽ രവീന്ദ്രന്റെ മകൻ ദിപിൻ (24) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചായിരുന്നു അപകടം. 

Advertisment

ബവ്കോ ഔട്‌ലെറ്റ് സമീപം ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. മാതാവ്: ജിഷ. സഹോദരങ്ങൾ: ദീപക്, ദിവ്യശ്രീ.

Advertisment