New Update
/sathyam/media/media_files/F96W0uDJjUfZn42A4f4E.jpg)
വയനാട്: മുത്തങ്ങ-ബന്ദിപുര്‍ ദേശീയപാതയില്‍ വനത്തിനുള്ളിൽ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ യാത്രക്കാർക്കു നേരെ കാട്ടാനയുടെ ആക്രമണം.
Advertisment
ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറില്‍ നിന്നു രണ്ട് പേര് ഇറങ്ങി ആനകളുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. കൂട്ടത്തില്‍ നിന്ന ഒരു പിടിയാന പെട്ടന്ന് ഓടിയടത്തു. ആനയിൽനിന്നും രക്ഷപ്പെടാനായി ഓടുന്നതിനിടെ ഇതിൽ ഒരാള്‍ നിലത്ത് വീഴുകയും ഇയാളെ ആന തൊഴിക്കുകയും ചെയ്തു.
ഇതിനിടെ എതിർ ഭാഗത്തുനിന്നും മറ്റൊരു വാഹനം വന്നതോടെ ആന തിരിച്ച് കാട്ടിലേക്ക് മടങ്ങി.