ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/J2yY8cmd6678t1HeSz6U.jpg)
വയനാട്: സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ അഞ്ചംഗസംഘം വനംവകുപ്പിന്റെ പിടിയിലായി. നൗഫൽ (32), മൊയ്തീൻ (42), ആന്റണി(52), അജിത്ത് (46), മനോജ് (38) എന്നിവരാണ് പിടിയിലായത്. . ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.