ജനവികാരം കോൺഗ്രസിന് ഗുണം ചെയ്യില്ല, വയനാട്ടിൽ ബൈ ബൈ രാഹുൽ എന്നാണ് പറയുന്നത്; കേരള ഭരണത്തിനെതിരായ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ടയില്‍ നാലര ലക്ഷം വോട്ടുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് അനില്‍ ആന്റണി പറഞ്ഞു. വടകരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഷൈലജയും വ്യക്തമാക്കി

New Update
k surendran Untitledd1.jpg

വയനാട്: കേരള ഭരണത്തിനെതിരായ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ജനവികാരം കോൺഗ്രസിന് ഗുണം ചെയ്യില്ല. വയനാട്ടിൽ ബൈ ബൈ രാഹുൽ എന്നാണ് പറയുന്നത്. കിറ്റിനെ കുറിച്ചല്ല ക്വിറ്റ് രാഹുൽ എന്നാണ് വയനാട് പറയുന്നതെന്നും കിറ്റ് വിവാദം വ്യാജ പ്രചാരണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Advertisment

പത്തനംതിട്ടയില്‍ നാലര ലക്ഷം വോട്ടുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് അനില്‍ ആന്റണി പറഞ്ഞു. വടകരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഷൈലജയും വ്യക്തമാക്കി,

Advertisment