New Update
/sathyam/media/media_files/u08zggVM8GhApi15RUGs.jpg)
കല്‍പ്പറ്റ: വയനാട് ജില്ലിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Advertisment
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.