താമരശ്ശേരി ചുരത്തിൽ വിള്ളൽ; വലിയ വാഹനങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു

ചുരം രണ്ടാം വളവിന് സമീപം റോഡിലാണ് വിള്ളൽ. പൊലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു

New Update
thamarassery churam

കല്‍പറ്റ: താമരശ്ശേരി ചുരത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ഭാരവാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും താല്‍ക്കാലികമായി നിരോധനമേർപ്പെടുത്തി. അത്യാവശ്യ യാത്രക്കാർ മാത്രമേ ചുരത്തിലൂടെ സഞ്ചരിക്കാൻ പാടുള്ളൂ. യാത്രക്കാർ വളരെ സൂക്ഷിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

Advertisment

ചുരം രണ്ടാം വളവിന് സമീപം റോഡിലാണ് വിള്ളൽ. പൊലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. 

Advertisment