വയനാട്ടിൽ കൂട്ടിലാവാതെ ന​ര​ഭോ​ജി ക​ടു​വ​; ക​ണ്ടെ​ത്താ​നാ​യി വ​നം വ​കു​പ്പ് 80 പേ​ര​ട​ങ്ങി​യ സ്‌​പെ​ഷ​ല്‍ ടീം; പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​പെ​ടേ​ണ്ടന്ന് വനംമന്ത്രി

New Update
batheri tiger.jpg

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി വാ​കേ​രി​യി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി വ​നം വ​കു​പ്പ് 80 പേ​ര​ട​ങ്ങി​യ സ്‌​പെ​ഷ​ല്‍ ടീ​മി​നെ നി​യോ​ഗി​ച്ചു. ഡോ​ക്ട​ര്‍, ഷൂ​ട്ടേ​ഴ്‌​സ്, പ​ട്രോ​ളിം​ഗ് ടീം ​എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ടീം.

Advertisment

​ലൈ​വ് ട്രാ​പ്പ് കാ​മ​റ ഉ​ള്‍​പ്പ​ടെ 25 കാ​മ​റ​ക​ള്‍, കൂ​ടു​ക​ള്‍, തോ​ക്ക് എ​ന്നി​വ​യും ടീ​മി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

 വ​നം വ​കു​പ്പ് പ്ര​ദേ​ശ​ത്ത് സ​ദാ ജാ​ഗ​രൂ​ക​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Advertisment