ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/6weQx3th40ZC8pJv60fI.jpg)
കല്പറ്റ: നരഭോജി കടുവയ്ക്ക് വാകേരിയിൽ വീണ്ടും ഇറങ്ങിയ കടുവ ആടിനെ കൊന്നു. ആവയൽ സ്വദേശി വർഗീസിന്റെ ആടിനെയാണ് രാത്രി ഒന്‍പതരയോടെ കടുവ കൊന്നത്.
Advertisment
പ്രദേശവാസിയായ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു.
വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടുവ കടിച്ചുകൊന്നതിനെ തുടർന്ന് മേഖലയാകെ ഭീതിയിലായിരുന്നു. ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയതിന് പിന്നാലെയാണ് വീണ്ടും കടുവയിറങ്ങിയത്.
വീണ്ടും കടുവയെത്തിയത് സ്ഥിരീകരിച്ചതോടെ മേഖലയാകെ ആശങ്കയിലാണ്.