വയനാട്: വയനാട് പനവല്ലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കാൽവരി എസ്റ്റേറ്റിന് സമീപമാണ് കമഴ്ന്നു കിടക്കുന്ന രീതിയിൽ മൃതദേഹമുള്ളത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശവാസികളാണ് ഇന്ന് പുലർച്ചയോടെ യുവാവിൻ്റെത് എന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.