New Update
/sathyam/media/media_files/2025/09/02/training-program-2025-09-02-20-01-32.jpg)
വയനാട്: വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന രാസ്തയിൽ വിവിധ ബേക്കറി വിഭവങ്ങളുടെ നിർമാണവുമായി ബന്ധപെട്ട് സൗജന്യ പരിശീലന പരിപാടി നടന്നു. പരിപാടി കണിയാമ്പറ്റ പഞ്ചായത്ത് പറളിക്കുന്നു വാർഡ് മെമ്പർ സുമ പി.എൻ ഉത്‌ഘാടനം ചെയ്തു.
Advertisment
ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ (RSETI) ആഭ്യമുഖ്യത്തിൽ 12 ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 24 വനിതകൾ പരിശീലനം പൂർത്തീകരിച്ചു.