തോ​ക്കു​മാ​യി മൃ​ഗ​വേ​ട്ട​യ്ക്കെ​ത്തി​യ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റും വെ​ടി​ക്കോ​പ്പു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വനംവകുപ്പ്

അ​റ​സ്റ്റി​ലാ​യ​വ​ർ വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി മാം​സം വി​ല്‍​ക്കു​ന്ന​വ​രാ​ണെ​ന്ന് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു

New Update
arrest

പു​ല്‍​പ്പ​ള്ളി: തോ​ക്കു​മാ​യി മൃ​ഗ​വേ​ട്ട​യ്ക്കെ​ത്തി​യ മൂ​ന്നു​പേ​രെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു.

Advertisment

ക​ട്ടി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഫ​വാ​സ് (32), മു​ഹ​മ്മ​ദ് സാ​ലി​ഹ് (39), ജു​നൈ​ദ് (34) എ​ന്നി​വ​രാ​ണ് സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ലെ മ​ടൂ​ര്‍ വ​ന​ത്തി​ല്‍ നി​ന്ന് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റും വെ​ടി​ക്കോ​പ്പു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 അ​റ​സ്റ്റി​ലാ​യ​വ​ർ വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി മാം​സം വി​ല്‍​ക്കു​ന്ന​വ​രാ​ണെ​ന്ന് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

 പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Advertisment