മടക്കത്താനം തന്നിട്ടാംമാക്കൽ ലൂക്കാ ജോസഫിന്റെ ഭാര്യ സെലിൻ നിര്യാതയായി

New Update
lucochan dea
വാഴക്കുളം: മടക്കത്താനം തന്നിട്ടാംമാക്കൽ ലൂക്കാ ജോസഫിന്റെ(പാപ്പച്ചൻ) ഭാര്യ സെലിൻ(79) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച(19/6/2025) രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത പള്ളിക്കാമുറി പൂവൻതുരുത്തിൽ കുടുംബാംഗം.
 മക്കൾ: ടോമി തന്നിട്ടാംമാക്കൽ(മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), സിസ്റ്റർ ടെസ്സി(സെന്റ് ലൂസി കോൺവെന്റ്, പയ്യന്നൂർ), ബിൽസി(യു.കെ), സിനി(ഉദയംപേരൂർ).
മരുമക്കൾ: ബിജി ടോം, പുളിമൂട്ടിൽ(തെക്കുംഭാഗം), പരേതനായ ഡോക്ടർ ടെന്നിസൺ, താഴുത്തേൽ(മേലുകാവ്), ജോമോൻ ജോസ്, പൂവത്തുമൂട്ടിൽ(ഉദയംപേരൂർ). കൊച്ചുമക്കൾ: അലക്സ്(യു.കെ), അൻസ(ഓസ്ട്രേലിയ), ചാൾസ്, എഡ്ലിൻ(യു.കെ), റൂബൻ, ഫെലിക്സ്.
Advertisment