New Update
/sathyam/media/media_files/2025/09/26/1000907673-2025-09-26-15-56-58.jpg)
വേങ്ങശ്ശേരി : വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്‌കൂളിൽ കലോത്സവം 'മൽഹാർ' രാഗരത്നം മണ്ണൂർ എം.പി രാജകുമാരനുണ്ണി ഉദ്‌ഘാടനം ചെയ്തു .ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.പി.ടി .എ പ്രസിഡന്റ് കെ ഷിജി അദ്ധ്യക്ഷത വഹിച്ചു .പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, കെ .കെ രത്നകുമാരി, കെ.ജിഷ്ണ ,ടി.എസ് സഞ്ജീവ്,പി .ഹർഷ,സീനിയർ കെ.അജിത് തമ്പാൻ എന്നിവർ സംസാരിച്ചു
Advertisment