New Update
/sathyam/media/media_files/2025/02/28/8OsAZDHpZoyw8TGIz4Eq.jpg)
ശിവഗിരി: ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ചതിലൂടെ പ്രസിദ്ധമായ എറണാകുളം പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തില്‍ നിന്നും ചൊവ്വാഴ്ച ശിവഗിരിയില്‍ മഹാഗുരുപൂജ നടത്തും.
Advertisment
സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങള്‍ ഉത്സവത്തിന് മുന്നോടിയായും, എസ്.എന്‍.ഡി.പി യോഗം ശാഖകളുടെ വാര്‍ഷികത്തോടനുബന്ധിച്ചും, ഗുരു ക്ഷേത്ര ഉത്സവങ്ങള്‍ക്കും, കുടുംബ യൂണിറ്റുകളില്‍ നിന്നും വിശേഷാല്‍ വേളകളിലും മഹാഗുരുപൂജ നടത്താറുണ്ട്. മഹാഗുരു പൂജ നടത്തുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ശിവഗിരി മഠവുമായി ബന്ധപ്പെടാവുന്നതാണ്. 9447551499
സജീവ് ഗോപാലൻ
.