New Update
/sathyam/media/media_files/2025/05/12/MKB1XG6pw39gbdyBAZgh.jpg)
മാഹി:ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നഴ്‌സുമാരുടെ സമർപ്പണവും കാരുണ്യവും അംഗീകരിച്ചുകൊണ്ട് മാഹി മെഡിക്കൽ സെന്റർ മെയ് 12 ന് 2025 ലെ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായി പരിഗണിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നത്.
Advertisment
മാഹി എം എം സിയിൽ നടന്ന ചടങ്ങിൽ എം എം സി ചെയർമാൻ മൻസൂർ പള്ളൂർ, ഡോ.അതുൽ ചന്ദ്രൻ ഗൈനക്കോളജി വിഭാഗം , ഡോ. സായൂജ് സോമനാഥ് ശിശു രോഗ വിഭാഗം , ഡോ.ഹരിത ഫാമിലി മെഡിസിൻ , അഡ്മിനിസ്ട്രേറ്റീവ് മാനേജർ സോമൻ പന്തക്കൽ, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ , നഴ്സിംഗ് സ്റ്റാഫംഗങ്ങളും, മറ്റ് ഓഫീസ് സ്റ്റാഫംഗങ്ങളും പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us