ഇത്തിഹാദ് എയർ വൈയ്സിന് കരിപ്പൂ രിൽ ഗംഭീര സ്വീകര ണം നൽകി മലബാർ ഡവലപ്പ്മെന്റ് ഫോറം; സർവീസ് പഴയപടി ദിവസേന നാലാക്കി വർദ്ധിപ്പിക്കണമെന്ന് ആവശ്യം

New Update
33

കരിപ്പൂർ:   കഴിഞ്ഞ അഞ്ച് വർഷങ്ങളുടെ ഇടവേളക്ക് ശേഷം അബുദാബിയിൽ നിന്നും  കരിപ്പൂർ കാലിക്കറ്റ് അന്താരാ ഷ്ട്ര വിമാനത്താവള ത്തിലേക്ക് പുനസ്ഥാ പിച്ച ഇത്തിഹാദ് വിമാനത്തിന്റെ ആദ്യ വിമാനത്തിൽ എത്തി യ യാത്രക്കാർക്ക് കരിപ്പൂർ വിമാനത്താ വളത്തിന്റെ ആഗമന കവാടത്തിൽ മലബാ ർ ഡവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃ ത്വത്തിൽ ഗംഭീര സ്വീകരണം നൽകി.

Advertisment

 യാത്രക്കാർക്കും - സന്ദർശകർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.ആദ്യമായി പുറത്തി റങ്ങിയ യാത്രക്കാര നായ പ്രമുഖ വ്യവസാ യി സിദ്ദീഖ് കാപ്പാടിന് എം.ഡി.എഫ് പ്രസിഡ ണ്ട് കെ.എം. ബഷീർ പൊന്നാട അണിയി ച്ചു.

പ്രസിഡണ്ട് കെ.എം. ബഷീറിന്റെ നേതൃത്വ ത്തിൽ നടന്ന സ്വീകര ണ ചടങ്ങിൽ എയർ പ്പോർട്ട് ഡയരക്ടർ .എസ്.സുരേഷ് മുഖ്യാഥിതിയായി.ജനറൽ സെക്രട്ടരി ഖൈസ്സ് അഹമ്മദ്, ഇടത്തിൽ ജലീൽ (ചെയർമാൻ മെറാൾ ഡഗോൾഡ് ) സി.എച്ച്.നാസർ ഹസ്സൻ (എം.ഡി. എഫ്. ട്രഷറർ), ടി.സാജിത,സി.എൻ.അബ്ദുൽ മജീദ് (ചീഫ് കോർഡിനേ റ്റർ),ജോയ് ജോസ ഫ് (സീനിയർ വൈസ് പ്രസിഡണ്ട് ),അഡ്വ.ടി.കെ.പ്രദീപ്കുമാർ ,കെ.വി.അബ്ദുറഷീദ്,കെ.ഷെഹീർ അലി, കെ.പി.മുഹമ്മദ് അഷറഫ്, ഷാഫി ചേലേമ്പ്ര, കെ.വി ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു.

ഇത്തിഹാദിന്റെ അബൂദാബ - കരിപ്പൂ ർ സർവീസ് ദിവസേന നാലു പഴതു പോലെ സർവീ സുകളാക്കി വർദ്ധിപ്പി ക്കണമെന്ന് മലബാർ ഡവലപ്പ് മെന്റ് ഫോറം അബു ദാബിയിലെ ഇത്തി ഹാദ് ഡയർക്ടർ ജനറലിനോടാവ ശ്യപ്പെട്ടു.

Advertisment