New Update
/sathyam/media/media_files/ATFFnc70LRr46hFzKH9B.jpg)
കൂട്ടിലങ്ങാടി : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് കെ.പി അജ്മൽ നയിക്കുന്ന പ്രചരണ വാഹനജാഥക്ക് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കൂട്ടിലങ്ങാടിയിൽ സ്വീകരണം നൽകി. സോളിഡാരിറ്റി ജില്ല സെക്രട്ടറി സാബിക് വെട്ടം അദ്ധ്യക്ഷത വഹിച്ചു.
Advertisment
ജാഥാ ക്യാപ്റ്റൻ കെ.പി അജ്മൽ, സി.എച്ച് മുഖീമുദ്ധീൻ, സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ശബീർ, സെക്രട്ടറി സി അഷ്റഫ് എന്നിവർ സംസാരിച്ചു. സമീദ്, അംജദ് മുഞ്ഞക്കുളം, നിസാർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us