നീതിയുടെ റിപ്പബ്ലിക് പുനസ്ഥാപിക്കുക എന്നാ തലക്കെട്ടിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിക്കും

New Update
എൻഐഒഎസ് കരിക്കുലം പരിഷ്കരണം: ഹിന്ദുത്വ ആശയങ്ങളെ അടിച്ചേൽപിക്കാനുള്ള ശ്രമം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം : നീതിയുടെ റിപ്പബ്ലിക് പുനസ്ഥാപിക്കുക എന്നാ തലക്കെട്ടിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിക്കും. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷെഫ്രിൻ, ആക്റ്റീവിസ്റ്റുകൾ ഗ്രോ വാസു, അഡ്വ അനൂപ് വി ആർ,അഭിഭാഷകൻ അഡ്വ പി എ പൗരൻ, അംബേദ്കറിസ്റ്റ് അനന്ദു രാജ്, സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകൻ സി കെ അബ്ദുൽ അസീസ്,ആദിവാസി ഐക്യ വേദി പ്രസിഡന്റ്‌ ചിത്ര നിലമ്പൂർ,എഴുത്തുകാരൻ കെ കെ ബാബുരാജ്, ബാബുരാജ് ഭഗവതി, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ,ആക്റ്റീവിസ്റ്റ് റാസിഖ് റഹീം,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Advertisment