New Update
/sathyam/media/media_files/2025/03/27/FfBqazkRKnSStdDCxdVk.jpg)
തൊടുപുഴ: മണക്കാട് ചാലിൽ ശിവശങ്കരൻ നായർ (96) നിര്യാതനായി. സംസ്കാരംവെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ട് വളപ്പിൽ. രാവിലെ 7 മുതൽ വീട്ടിൽ പൊതുദർശനം. മണക്കാട് കുന്നത്ത് കനകമ്മയാണ് ഭാര്യ.
Advertisment
മക്കൾ - ബേബി രമേശ് (തച്ചു കുഴിയിൽ), സുരേഷ് കുമാർ സി എസ് (ദേവസ്വം ബോർഡ് ജീവനക്കാരൻ), ഷീബ രാജീവ്. മരുമക്കൾ - രമേശ് ടി കെ (ഈഫൽ കൺസ്ട്രക്ഷൻസ് തൊടുപുഴ), ശ്രീകല കെ ആർ (വിദ്യാഭ്യാസ വകുപ്പ് തൊടുപുഴ), രാജീവ് എം ആർ (മാളിക വീട് കോടനാട്)
മണക്കാട് സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട് ദീർഘകാലം തൊടുപുഴയിൽ അഡ്വക്കറ്റ് ക്ലാർക്കായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.