New Update
/sathyam/media/media_files/2025/09/15/news-2025-09-15-15-03-20.jpg)
മാന്നാനം: മാതൃവേദി -പിതൃ വേദി കുടമാളൂർ ഫൊറോനയുടെ ആഭിമുഖ്യത്തിൽ മാന്നാനം സെൻറ് ജോസഫ് ആശ്രമ ദേവാലയത്തിൽ വച്ച് ദമ്പതി സംഗമം നടത്തി. പിതൃ വേദി ഫൊറോന പ്രസിഡൻറ് ഷൈജു തോമസിന്റെ അധ്യക്ഷതയിൽ ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് പെരുന്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു.
Advertisment
വാങ്ങാനും ആശ്രമം പ്രയോർ റവറന്റ് ഡോക്ടർ കുര്യൻ ചാലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് ദമ്പതികളായ അധ്യാപകരെ അഭിവന്ദ്യ പിതാവ് ആദരിച്ചു. കൊറോണ ഡയറക്ടർ റവ. ഫാ.ജസ്റ്റിൻ പുത്തൻപുരയിൽ,മാതൃവേദി അതിരൂപത പ്രസിഡണ്ട് ഡോക്ടർ റോസമ്മ സോണി എന്നിവർ പ്രസംഗിച്ചു.