New Update
/sathyam/media/media_files/2025/12/20/rose-mariy-thomas-2025-12-20-16-14-57.jpg)
മരങ്ങാട്ടുപിള്ളി : കട്ടപ്പന വാണിയപുരക്കൽ ടോണി ഡൊമിനിക്കിന്റെ ഭാര്യ റോസ് മേരി തോമസ് കാപ്പിൽ ( 30 ) നിര്യാതയായി . സംസ്കാരം ഞായറാഴ്ച മൂന്ന് മണിക്ക് മരങ്ങാട്ടുപിള്ളി കാപ്പിൽ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ.
Advertisment
മരങ്ങാട്ടുപിള്ളി കാപ്പിൽ പരേതനായ തോമസ് കാപ്പൻ്റേയും തങ്കമ്മയുടേയും മകളാണ്.
മക്കൾ: എസക്ക്, എസ്ലിൻ സഹോദരി : മേജർ മെറിൻ തോമസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us