തൊടുപുഴ തെക്കുംഭാഗം കല്ലാനിക്കൽ  വന്യംപറമ്പിൽ  മറിയാമ്മ പോൾ നിര്യാതയായി

New Update
mariyamma

തൊടുപുഴ: തെക്കുംഭാഗം കല്ലാനിക്കൽ   വന്യംപറമ്പിൽ  മറിയാമ്മ പോൾ (96) നിര്യാതയായി. ഭർത്താവ് പരേതനായ ജോൺ പൈലോ. മക്കൾ പരേതനായ ജോൺ തെക്കുംഭാഗം, അമ്മിണി വെട്ടിക്കുഴ (ജർമ്മനി), ജോർജ് ജെപി ഇൻസ്റ്റിറ്റ്യൂട്ട് തൊടുപുഴ, പരേതയായ എൽസമ്മ ജോസഫ് പാലത്തിങ്കൽ തൊമ്മൻകുത്ത്, ജോയി റിട്ടയേഡ് വാട്ടർ അതോറിറ്റി തൊടുപുഴ, മേഴ്സി കുരുക്കൂർ  മുതലക്കോടം, ജോസ് തെക്കുംഭാഗം, ബേബി ചാലക്കുടി, ഷൈനി ചെറായിൽ ചെങ്കര, ആൻസി മുക്കാട്ട് യുഎസ്  എ, സോണി യുഎസ് എ,

Advertisment

 മരുമക്കൾ: പരേതയായ റിറ്റി അമ്പഴക്കാട്ട്, പുന്നൂസ് വെട്ടിക്കുഴ കോതമംഗലം, ഗ്രേസി പാണ്ടിയാംമാക്കൽ മുട്ടം, ബോർഡ് മെമ്പർ എസ് സി ബി തെക്കുംഭാഗം, ജോസഫ് ആന്റണി റിട്ടയേർഡ് ആർഡിഒ പാലത്തിങ്കൽ തൊമ്മൻകുത്ത്, എൽ സി തോമസ് ഓലിക്കുന്നേൽ വാഴക്കുളം റിട്ടയേഡ് എച്ച് എം നെയ്ശ്ശേരി, ജോൺ കുരുക്കൂർ മുതലക്കോടം, ജോളി ഈഴക്കുന്നേൽ കരിങ്കുന്നം, സിസി പുത്തനങ്ങാടി ചൊവ്വര, ബിജു ചെറായിൽ ചെങ്കര, സണ്ണി മുക്കാട്ട് യുഎസ്എ, ദീപ മുക്കുടിമാലിൽ  പാറമ്പുഴ യുഎസ്എ.

 ഭൗതികശരീരം   ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും വ്യാഴം 11.30 സംസ്കാര ശുശ്രൂഷകൾ വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ സംസ് കരിക്കുന്നതുമാണ്.

Advertisment