അരീക്കര കീരിപ്പേൽ ചുമ്മാരിന്റെ ഭാര്യ മേരി ചുമ്മാർ നിര്യാതയായി

New Update
merriy chumman

കോട്ടയം : അരീക്കര കീരിപ്പേൽ ചുമ്മാരിന്റെ ഭാര്യ മേരി ചുമ്മാർ (77)നിര്യാതയായി . സംസ്ക്കാരം വ്യാഴാഴ്ച   അരീക്കര സെന്റ്. റോക്കിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

Advertisment

മക്കൾ ഡെയ്സി, സൈജു, മിനി, സിനി മരുമക്കൾ റ്റോമി ഒഴുകയിൽ, ബിജി വടക്കേമലയിൽ, ബിനു പൗവത്തേൽ, ബിജു തെക്കേപറമ്പിൽ.

Advertisment