മുവാറ്റുപുഴ സ്രാമ്പിക്കൽ പരേതനായ മത്തായിയുടെ ഭാര്യ മേരി നിര്യാതയായി

New Update
MERRY DEATH MUVA

മുളപ്പുറം/മുവാറ്റുപുഴ: സ്രാമ്പിക്കൽ പരേതനായ മത്തായിയുടെ ഭാര്യ മേരി(89) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 15/6/2025(ഞായർ) ഉച്ചകഴിഞ്ഞ് 1.30ന് മുവാറ്റുപുഴ കായനാടുള്ള വസതിയിൽ ആരംഭിച്ച് 3.30ന് മുളപ്പുറം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. കായനാട് തുറുവശ്ശേരിൽ കുടുംബാംഗമാണ്. 

Advertisment

മക്കൾ: സാറാമ്മ(നഴ്സ്, സൗദി), ലിസി(നഴ്സ്, മസ്കറ്റ്), പൗലോസ് മാത്യു(റിട്ടയേഡ് എ.ഡി.എം, എൽ.ഐ.സി), ഗ്രേസി(നഴ്സ്, സൗദി), സക്കറിയ മാത്യു(യു.കെ), മനോജ് മാത്യു(പി.ഡബ്ല്യൂ.ഡി, പള്ളിവാസൽ). 

മരുമക്കൾ: കെ.സി പൗലോസ്, കദളിക്കണ്ടത്തിൽ(കിങ്ങിണിമറ്റം), ബെന്നി ജോർജ്ജ്, തോട്ടാപ്പിള്ളി(കുണ്ടൂർ), ലീലാമ്മ(എ.ഒ, എൽ.ഐ.സി, പെരുമ്പാവൂർ), ഗീവർഗീസ്, ആനക്കാട്ടേൽ(പുത്തൻകുരിശ്), എൽസ, കുറ്റിപ്പുഴ, മാറാടി(യു.കെ), പ്രിൻസി, കോലഞ്ചേരിയിൽ, കിഴക്കമ്പലം(യു.എസ്.എ),   ഫോൺ: 9446863949.

Advertisment